June 23, 2026
സെക്കുലറിസംതന്നെ പ്രധാനം
സമകാലീന ഇന്ത്യ നേരിടുന്ന വർഗീയത എന്ന വിപത്തിനെ വിവിധ കോണുകളിൽനിന്ന് നോക്കിക്കാണുന്ന, ഉൽക്കണ്ഠപ്പെടുന്ന, പ്രതിവിധി നിർദേശിക്കുന്നതാണ്, ഈ ഡി ഡേവീസിന്റെ ‘സെക്കുലറിസം, ബഹുസ്വരത, മനുഷ്യാവകാശം’ എന്ന ഗ്രന്ഥം. ഡോ. കെ എം അനിലിന്റെ അവതാരികയ്ക്കൊപ്പം …
