എഐ ക്കാര് മണി കെട്ടും ?
കഴിഞ്ഞ ലക്കത്തിൽ സൂചിപ്പിച്ച എ ഐ നിയന്ത്രണത്തിനായുള്ള യൂറോപ്പിന്റെ അവകാശാധിഷ്ഠിത മാതൃക, അമേരിക്കയുടെ കമ്പോളാധിഷ്ഠിത മാതൃക, ചൈനയുടെ ഭരണകൂടാധിഷ്ഠിത മാതൃക എന്നിവയ്ക്ക് പുറമേ, മറ്റ് റെഗുലേറ്ററി ഫ്രെയിംവർക്കുകളും ഇന്ന് പ്രചാരത്തിലുണ്ട്. ഇന്ത്യയുൾപ്പെടെയുള്ള പ്രധാനപ്പെട്ടറ്റ രാഷ്ട്രങ്ങളുടെയും …