ശാസ്ത്രഗതി

കൂടുതല്‍ വായിക്കപ്പെട്ട ലേഖനങ്ങള്‍

കഴിഞ്ഞ മുപ്പത് ദിവസിത്തിനിടയ്ക്ക് കൂടുതല്‍ വായിക്കപ്പെട്ട ലേഖനങ്ങള്‍

June 23, 2026

സദ്ഭരണവും സേവനവിതരണവും

വി എന്‍ ജിതേന്ദ്രന്‍

ഏതൊരു സമൂഹത്തിലും വ്യത്യസ്ത ആശയങ്ങളും വിശ്വാസങ്ങളും ആവശ്യങ്ങളും ഇടകലർന്നു നിലനിൽക്കുന്നുണ്ടാകും. വിഭിന്നതകൾ സ്വാഭാവികമായും അഭിപ്രായ സംഘർഷങ്ങൾക്ക് വഴി തെളിച്ചേക്കാം. സമൂഹത്തിൻറെ അതിജീവനത്തിന് വൈവിധ്യങ്ങളെയും വൈജാത്യങ്ങളെയും പരസ്പര ബഹുമാനത്തോടും നീതിപൂർവ്വമായും ഏകോപിപ്പിച്ചുകൊണ്ടു പൊതുതാത്പര്യങ്ങൾക്കനുസൃതമായ ഒരു സാമൂഹ്യക്രമം …

June 23, 2026

എഐ ക്കാര് മണി കെട്ടും ?

അരുണ്‍ രവി

കഴിഞ്ഞ ലക്കത്തിൽ സൂചിപ്പിച്ച എ ഐ നിയന്ത്രണത്തിനായുള്ള യൂറോപ്പിന്റെ അവകാശാധിഷ്ഠിത മാതൃക, അമേരിക്കയുടെ കമ്പോളാധിഷ്ഠിത മാതൃക, ചൈനയുടെ ഭരണകൂടാധിഷ്ഠിത മാതൃക എന്നിവയ്ക്ക് പുറമേ, മറ്റ് റെഗുലേറ്ററി ഫ്രെയിംവർക്കുകളും ഇന്ന് പ്രചാരത്തിലുണ്ട്. ഇന്ത്യയുൾപ്പെടെയുള്ള പ്രധാനപ്പെട്ടറ്റ രാഷ്ട്രങ്ങളുടെയും …

March 22, 2026

വൈദ്യശാസ്ത്ര വിദ്യാഭ്യാസം ഡിജിറ്റൽ യുഗത്തിലേക്ക്: ADAM മുതൽ CADAVIZ വരെ

ഡോ. ബി ഇക്ബാൽ

ആധുനിക വൈദ്യശാസ്ത്രം അതിന്റെ ജൈത്രയാത്ര തുടരുമ്പോൾ, വരുംതലമുറയിലെ ഡോക്ടർമാരെ വാർത്തെടുക്കുന്ന വിദ്യാഭ്യാസരീതികളിലും വിപ്ലവകരമായ മാറ്റങ്ങൾ സംഭവിച്ചുകൊണ്ടിരിക്കുകയാണ്. ശരീരഘടന (Anatomy) പഠിക്കുകയെന്നത് മെഡിക്കൽ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ഏറ്റവും വെല്ലുവിളിനിറഞ്ഞ കാര്യമാണ്. പുസ്തകങ്ങളിലെ ദ്വിമാന (2D) ചിത്രങ്ങളിൽനിന്നും …

March 22, 2026

രക്തഘടകങ്ങൾ: ആധുനിക രക്തബാങ്കിങ്ങിലെ ശാസ്ത്രീയവിപ്ലവം

ഡോ. ചിത്രാ ജെയിംസ്

രക്തദാനം ജീവദാനമാണെന്ന് നമുക്കെല്ലാമറിയാം. എന്നാൽ, ആധുനിക വൈദ്യശാസ്ത്രത്തിൽ രക്തമെന്നത് കേവലമൊരു ചുവന്നദ്രാവകം മാത്രമല്ല. മറിച്ച്, ജീവൻ നിലനിർത്താൻ സഹായിക്കുന്ന അനേകം ഘടകങ്ങളുടെ സങ്കീർണ്ണമായ മിശ്രിതമാണ്. പഴയകാലത്ത് ചികിത്സയ്ക്കായി 'പൂർണ്ണരക്തം' (Whole Blood) അതേപടി നൽകുന്ന …

March 22, 2026

പങ്കിടാം രക്തം, പകർന്നിടാം പുഞ്ചിരി

ഡോ. പി എസ്സ് ഷാജി

ട്രാൻസ്ഫ്യൂഷൻ മെഡിസിൻ (Transfusion Medicine) അഥവാ രക്തപ്പകർച്ചാ വൈദ്യശാസ്ത്രമെന്നത് രക്തദാനം, രക്തം ശേഖരിക്കൽ, പരിശോധന, രക്തഘടകങ്ങൾ വേർതിരിക്കൽ, സംഭരണം, രക്തപ്പകർച്ച (Blood Transfusion) എന്നിവ കൈകാര്യം ചെയ്യുന്ന വൈദ്യശാസ്ത്ര ശാഖയാണ്. രോഗിക്കാവശ്യമായ രക്തം സുരക്ഷിതമായി …

June 23, 2026

അരുണഹരിത ഭരണം

‌ജി മധുസൂദനന്‍

അഞ്ഞൂറു വർഷങ്ങളുടെ പഴക്കമുണ്ട് മുതലാളിത്ത വളർച്ചയെക്കുറിച്ചുള്ള സങ്കല്പങ്ങൾക്ക്. ലോകമെമ്പാടും വ്യാപിച്ച യൂറോപ്യൻ അധിനിവേശവുമായി അവയ്ക്ക് ഇഴപിരിയാത്ത ബന്ധമുണ്ട്. ഉഷ്ണമേഖലാ പ്രദേശങ്ങളിലെ മഴക്കാടുകൾ തീയിട്ടും വെട്ടിവെളുപ്പിച്ചും അവർ വാണിജ്യവിളതോട്ടങ്ങൾ സ്ഥാപിച്ചു. കൃഷിയിടങ്ങൾക്കിടയിലും കാടുകൾക്കുള്ളിലും വളർന്നിരുന്ന ചില …

March 1, 2026

അനാട്ടമി ആക്ടും പുതുകാല പ്രസക്തിയും

ഡോ. വിലാസിനി സുന്ദരേശൻ

സെപ്റ്റംബർ 2024 മാർക്സിസ്റ്റ് കമ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം നഷ്ടങ്ങളുടെ മാസമായിരുന്നു. സെപ്റ്റംബർ പന്ത്രണ്ടിന് പാർട്ടിയുടെ സമുന്നതനായ അഖിലേന്ത്യാ നേതാവ് സീതാറാം യെച്ചൂരി ശ്വാസകോശ രോഗത്തെത്തുടർന്ന് ഡൽഹിയിലെ എയിംസ് ആശുപത്രിയിൽവച്ച് അന്തരിച്ചു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ഭൗതികശരീരം …

March 22, 2026

അനാട്ടമി - വൈദ്യവിദ്യാഭ്യാസത്തിന്റെ ഭാഷ

ഡോ. ഉഷ കെ കെ

നമ്മുടെ ശരീരം എങ്ങനെയാണ് നിർമ്മിച്ചിരിക്കുന്നതെന്നുംഏത് അവയവം എവിടെയാണ് സ്ഥിതിചെയ്യുന്നതെന്നും അവതമ്മിൽ എങ്ങനെ ബന്ധപ്പെട്ടു പ്രവർത്തിക്കുന്നുവെന്നുമുള്ളതിനെക്കുറിച്ചുള്ള പഠനമാണ് അനാട്ടമി. ഡോക്ടർമാർ രോഗങ്ങളെ മനസ്സിലാക്കാനും ചികിത്സനൽകാനും ഉപയോഗിക്കുന്ന അടിസ്ഥാന അറിവാണിത്.

June 5, 2026

ഡേവിഡ് ആറ്റൻബറോ: പ്രകൃതിയെ മനുഷ്യരിലേക്കെത്തിച്ച ശബ്ദം

ഡോ. എ ബിജുകുമാർ

2026 മെയ് 8 ന്, സർ ഡേവിഡ് ആറ്റൻബറോയുടെ നൂറാം ജന്മദിനം ലോകമെമ്പാടും ആഘോഷിച്ചു. പ്രകൃതിശാസ്ത്രജ്ഞൻ, കഥാകൃത്ത്, പ്രകൃതി സംരക്ഷണ വക്താവ് എന്നീ നിലകളിൽ പ്രശസ്തനായ അദ്ദേഹത്തിന്റെ ശബ്ദം വന്യപ്രകൃതിയെക്കുറിച്ചുള്ള മനുഷ്യരാശിയുടെ ധാരണയിൽ ഏറെ …

June 23, 2026

വേളി-ആക്കുളം പരിസ്ഥിതി പരിവർത്തനത്തിന്റെ കഥ

ഡോ. ടി എസ് പ്രീത

കേരളത്തിലെ വേളി–ആക്കുളം അഴിമുഖം കഴിഞ്ഞ കുറച്ച് പതിറ്റാണ്ടുകളായി വലിയ പരിസ്ഥിതി മാറ്റങ്ങൾക്ക് വിധേയമായതായി ഇക്കോപാത്ത് മോഡലിംഗ് പഠനം വ്യക്തമാക്കുന്നു. കേരള സർവകലാശാലയിലെ അക്വാട്ടിക് ബയോളജി ആൻഡ് ഫിഷറീസ് വകുപ്പിന്റെ പുതിയ പഠനം, തിരുവനന്തപുരം തീരത്തെ …